Mammootty's Masterpiece: Second Schedule Starts Rolling | Filmibeat Malayalam

2017-07-06 3

Mammootty, the megastar of Mollywood is joining hands with Rajadhi Raja director Ajai Vasudev, once again. The team recently kick-started the second schedule of their upcoming movie, which has reportedly been titled as Masterpiece, in Kozhikode. Reportedly, Mammootty and team are planning to wrap up the second schedule of the movie by the end of July. The team is planning to officially reveal the title and first look poster of the movie, very soon.

പുലിമുരുകനുശേഷം തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയുടെ മാസ് ത്രില്ലറായ മാസ്റ്റര്‍പീസിന്റെ രണ്ടാംഘട്ട ചിത്രീകരണം കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. മമ്മൂട്ടി അഭിനയിച്ച രാജാധിരാജ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എഡ്ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എഡ്വേര്‍ഡ് ലിവിങ്ങ്സ്റ്റണ്‍ എന്ന കോളേജ് അധ്യാപകനായാണ് മമ്മൂട്ടി എത്തുന്നത്. സ്നേഹമുള്ള സിംഹം, മഴയെത്തുംമുന്‍പെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ക്യാംപസ് ചിത്രമാണ് മാസ്റ്റര്‍ പീസ്.